ഹൈദരാബാദ് പോലീസ് യുവതികളെ ഇസ്രായേലി ആയോധനമുറ അഭ്യസിപ്പിക്കുന്നു

 


ഹൈദരാബാദ്: (www.kvartha.com 02.11.2014) ഹൈദരാബാദ് പോലീസ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയ രക്ഷയ്ക്കായി ആയോധന മുറ അഭ്യസിപ്പിക്കുന്നു. ഇസ്രായേലി ആയോധനമുറയായ ക്രാവ് മഗയാണ് യുവതികളെ അഭ്യസിപ്പിക്കുന്നത്.

ഹൈദരാബാദ് പോലീസ് യുവതികളെ ഇസ്രായേലി ആയോധനമുറ അഭ്യസിപ്പിക്കുന്നുകോളേജ് വിദ്യാര്‍ത്ഥിനികള്‍ സംഘടിപ്പിച്ച ഷി ടീംസിന്റെ ആഭിമുഖ്യത്തിലാണ് ആയോധനമുറ അഭ്യസിക്കുന്നത്. ക്രാവ് മഗയെക്കൂടാതെ കരാട്ടെയും പഠിപ്പിക്കുന്നുണ്ട്.

പോലീസുദ്യോഗസ്ഥര്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ കോളേജിലെത്തിയപ്പോഴാണ് പ്രിന്‍സിപ്പല്‍ ഉദ്യോഗസ്ഥരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പോലീസ് പ്രിസിപ്പാളിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുയായിരുന്നു.

ഒക്ടോബര്‍ 24നാണ് ഷീ ടീമുകള്‍ സ്ഥാപിതമായത്. പൂവാലന്മാരെ പ്രതിരോധിക്കാനുള്ള രീതികളെക്കുറിച്ചും പരിശീലനം നല്‍കുമെന്ന് പോലീസ് അറിയിച്ചു.

SUMMARY: Hyderabad: Hyderabad Police will conduct training to impart different self-defence techniques including 'Krav Maga' (Israeli self-defence system) and Karate to college girls under their 'She Teams' initiative, a senior police official said.

Keywords: Hyderabad, Andhra Pradesh, Self-defence training, Krav Maga, Karate, Girls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia