ഹൈദരാബാദ്: ഹൈദരാബാദില്‍ വ്യാഴാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാവിലെ ഹൈദരാബാദിലെ സ്‌ഫോടനം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി 14 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ പാര്‍ലമെന്റില്‍ അറിയാക്കാമെന്നും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച മരിച്ച 14 പേരില്‍ 13 പേരെയും തിരിച്ചറിഞ്ഞു. മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി, ആഭ്യന്തര മന്ത്രി സബിതാ ഇന്ദ്ര റെഡ്ഡി, ദേശീയ അന്വേഷണ ഏജന്‍സി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആഭ്യന്തമന്ത്രി സ്‌ഫോടനം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

Keywords : Hyderabad, Bomb Blast, National, Susheel Kumar Shinde, Home Minister, Parliament, Students, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News, Hyderabad bomb blast: death toll raises
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.