സര്‍തജ് അസീസുമായുള്ള കൂടിക്കാഴ്ച; ഹൂറിയത് നേതാക്കള്‍ വീട്ടുതടങ്കലില്‍

 


കശ്മീര്‍: (www.kvartha.com 20.08.2015) പാക് ദേശീയ ഉപദേഷ്ടാവ് സര്‍തജ് അസീസുമായുള്ള കൂടിക്കാഴ്ച തടയുന്നതിന് ഹൂറിയറ്റ് കോണ്‍ഫറന്‍സിന്റെ എല്ലാ നേതാക്കളേയും വീട്ടുതടങ്കലിലാക്കി. വ്യാഴാഴ്ച മുതലാണിവരെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഞായറാഴ്ചയാണിവര്‍ സര്‍തജ് അസീസുമായി കൂടിക്കാഴ്ച നടത്താനിരുന്നത്. 

ഇന്ത്യാ പാക് ദേശീയ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഹൂറിയത് കോണ്‍ഫറന്‍സ് നേതാക്കളെ പാക് ഹൈക്കമ്മീഷന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം വിഘടനവാദികള്‍ സ്വീകരിക്കുന്നതായി അറിയിച്ചിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹൗസ് അറസ്റ്റ്.

സര്‍തജ് അസീസുമായുള്ള കൂടിക്കാഴ്ച; ഹൂറിയത് നേതാക്കള്‍ വീട്ടുതടങ്കലില്‍


SUMMARY: Cracking a whip on the Kashmiri separatists over their meeting with the Pakistan Nation Security Adviser Sartaj Aziz, the Central government on Thursday placed all the Hurriyat leaders under house arrest. They were expected to meet Aziz before the NSA-level talks on Sunday.

Keywords: Kashmir, Separatists, Pakistan, Hurriyat Leaders, House Arrest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia