(www.kvartha.com 04.10.2015) സെല്‍വി, കര്‍ണാടകയിലെ ആദ്യ വനിത ക്യാബ് ഡ്രൈവര്‍. അതിജീവനത്തിന്റെ വിജയമെന്നു വിശേഷിപ്പിക്കാം ഈ യുവതിയുടെ വിജയത്തെ. അപരിഷ്‌കൃതമായ ഏതോ ഗ്രാമത്തില്‍ നിന്നു 14 വയസില്‍ വിവാഹിതയായി പോയതാണ് സെല്‍വി. കൗമാര പ്രായത്തില്‍ മനസില്‍ താലോലിച്ച വിവാഹ സ്വപ്നങ്ങള്‍ സഫലമാകുമെന്നു ഏതൊരു പെണ്‍കുട്ടിയെയും പോലെ അവളും കരുതി.
ഭര്‍ത്താവിനൊപ്പമുളള സന്തോഷകരമായ ദിവസങ്ങള്‍, കുഞ്ഞുങ്ങള്‍... തീര്‍ത്തും ലളിതമായ ദാമ്പത്യ ജീവിതം ആഗ്രഹിച്ച സെല്‍വി പക്ഷേ എത്തിപ്പെട്ടത് വലിയൊരു ചതിക്കുഴിയിലായിരുന്നു. ദിവസേനയുളള ഗാര്‍ഹിക പീഡനങ്ങള്‍ സെല്‍വിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വര്‍ഷങ്ങളോളം മാനസികവും ശാരീരികവുമായ പീഡനങ്ങളേറ്റു അവള്‍ പിടിച്ചു നിന്നു. സ്വന്തം വീട്ടില്‍ നിന്നു പോലും സാന്ത്വ്യൂം ലഭിക്കാതെ വന്നപ്പോള്‍ എല്ലാം ഉപേക്ഷിച്ച് സെല്‍വി നാട് വിട്ടു. ആദ്യം ഏതെങ്കിലും ബസിന് മുന്നില്‍ ചാടി മരിക്കാനാണ് തീരുമാനിച്ചത്. പക്ഷേ ബസ് വന്നപ്പോള്‍ കൈകാണിച്ച് അതില്‍ കയറിപ്പോകുകയാണ് സെല്‍വി ചെയ്തത്.
പക്ഷേ തന്റെ വിധിയോര്‍ത്ത് തളര്‍ന്നിരിക്കാന്‍ സെല്‍വി തയാറായില്ല. ജീവിതത്തില്‍ വിജയിക്കണം, അതിന് മാറ്റം ആവശ്യമാണെന്ന ഉറച്ച തീരുമാനമെടുത്തു. മൈസൂരില്‍ സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന ഒടനടി വുമണ്‍സ് റെഫ്യുജ് എന്ന സ്ഥാപനത്തില്‍ എത്തിപ്പെട്ടത് അങ്ങനെയാണ്. ഇവിടെ നിന്നു ലഭിച്ച ആത്മവിശ്വാസവും അറിവും സെല്‍വിയുടെ വിജയം എളുപ്പമാക്കി. സ്ത്രീശാക്തീകരണത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സെല്‍വി മ്യൂസിലാക്കുന്നത് ഇക്കാലത്താണ്. ഇതോടെ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളില്‍ പ്രാസംഗികയായും, ആരോഗ്യസംരക്ഷണ ക്ലാസുകള്‍ക്കും സെല്‍വിയെ ക്ഷണിച്ചു തുടങ്ങി. ഇതിനിടെ കുറച്ച് മാസങ്ങള്‍ കൊണ്ട് കര്‍ണാടകയിലെ ആദ്യ ക്യാബ് ഡ്രൈവര്‍ എന്ന പദവിയും അവളെ തേടിയെത്തി.
ട്രക്ക്-ബസ് ഡ്രൈവിങ്ങിലും പരിശീലനം നേടി. ഒരു തവണ വിവാഹം ചെയ്ത യുവതികള്‍ വീണ്ടും വിവാഹം ചെയ്യരുതെന്ന പഴയ മാമൂലുകളെ എതിര്‍ത്തു തനിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു. ദാമ്പത്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ സെല്‍വിയെ തേടിയെത്തി. രണ്ടു കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്. ജീവിതത്തില്‍ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളെയും പ്രശ്‌നങ്ങളുമൊന്നും മക്കള്‍ക്ക് ഉണ്ടാവരുതെന്നാണ് സെല്‍വിയുടെ ആഗ്രഹം. ഒപ്പം മകളെ ഒരു പൈലറ്റാക്കണമെന്ന വലിയ മോഹവും.
SUMMARY: We have heard of young girls getting married at an early age, facing domestic abuse and adjusting with the sad life that has been forced upon them.
And Selvi’s story also looks way too familiar in the start. But neither is Selvi a regular woman, nor is her story like the ones we have heard before.
Selvi was married off at a tender age of 14 in exchange of a pair of earrings and some household utensils. After years of physical and mental abuse by her husband, and even her own mother and brother, Selvi decided to run away.
She initially wanted to commit suicide by coming under a moving bus. But when she reached the highway, she raised her hand and got on bus instead. “I thought if I die, I won’t be able to prove myself,” she says in a documentary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.