മോഡി മാധ്യമങ്ങള്‍ക്ക് എത്ര പണം നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി മന്ത്രി സോമനാഥ് ഭാരതി
Jan 25, 2014, 12:48 IST
ന്യൂഡല്‍ഹി: അര്‍ദ്ധരാത്രി റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ക്ക് ബിജെപിയേയും കോണ്‍ഗ്രസിനേയും എ.എ.പി കുറ്റപ്പെടുത്തി. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ഇരു പാര്‍ട്ടികളുമെന്ന് നിയമമന്ത്രി സോമനാഥ് ഭാരതി ആരോപിച്ചു. ഡല്‍ഹി വനിത കമ്മീഷന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ആരോപിച്ച ഭാരതി വനിത കമ്മീഷന്‍ രാഷ്ട്രീയ സംഘടനയാണെന്നും പറഞ്ഞു. വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നതാണെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ ധാര്‍മ്മീക ഉത്തരവാദിത്വം ഏറ്റെടുത്ത് എന്തുകൊണ്ട് രാജിവെക്കുന്നില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മോഡി നിങ്ങള്‍ക്ക് എത്ര തുക തന്നുവെന്നായിരുന്നു ഭാരതിയുടെ മറുചോദ്യം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇതിനുപിന്നില്‍ ബിജെപിയാണെന്നും ഭാരതി ആരോപിച്ചു.
SUMMARY: New Delhi: Apparently agitated but maintaining a painted smile throughout, Delhi's Law Minister Somnath Bharti on Saturday lashed out at media and the Delhi Commission for Women, accusing them of politicising the issue of midnight raid.
Keywords: Somnath Bharti, Delhi, Arvind Kejriwal, Narendra Modi, Midnight raid

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.