ഗുജറാത്ത് എക്സിറ്റ് പോൾ: മോഡിക്ക് ഹാട്രിക്ക്

 


ADVERTISEMENT

ഗുജറാത്ത് എക്സിറ്റ് പോൾ: മോഡിക്ക് ഹാട്രിക്ക്
ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും ഗംഭീരവിജയമാകുമെന്ന് എക്സിറ്റ് പോൾ ഫലം. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആകെ 70 ശതമാനം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റിൽ 119 മുതൽ 129 വരെ സീറ്റുകൾ നേടി ബിജെപി മൂന്നാം തവണയും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. പ്രതിപക്ഷമായ കോൺഗ്രസിന് 49 മുതൽ 59 വരെ സീറ്റുകളാണ് ലഭിക്കുകയെന്നും സർവേ വ്യക്തമാക്കുന്നു.

അതേസമയം മറ്റൊരു എക്സിറ്റ് പോൾ പുറത്തുവിടുന്ന കണക്കനുസരിച്ച് ബിജെപിക്ക് 140 സീറ്റും കോൺഗ്രസിന് 40 സീറ്റുമാണ് ലഭിക്കുക.

SUMMERY: Gandhinagar: As Gujarat witnessed a record 70 percent voter turnout at the end of voting, exit polls are predicting a hat-trick for the ruling BJP.

Keywords: National, Gandhinagar, Gujarat, Witnessed, 70 percent voter turnout, Exit polls, Predicting, hat-trick, BJP, 182 assembly seats, 119 to 129 seats for BJP, 49 and 59 seats.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia