ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ വ്യക്തിപരമായ ആക്രമണങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. പരസ്പരം പരിഹസിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചും മുന്നേറുകയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം.
ഇതിനിടെ ബിജെപിയുടെ പുതിയ പോസ്റ്ററില്‍ നിന്നും തന്റെ കുടുംബത്തേയും മക്കളേയും ഉള്‍പ്പെടുത്തിയതില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്ക് നന്ദിപറഞ്ഞു.
ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കാന്‍ കേജരിവാള്‍ തന്റെ മക്കളെ ഉപയോഗിക്കുകയാണെന്ന് ആരോപിക്കുന്ന കാര്‍ട്ടൂണ്‍ ബിജെപി പുറത്തിറക്കിയിരുന്നു. ഗാന്ധിയനും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെയുടെ ദേഹത്ത് റീത്ത് സമര്‍പ്പിക്കുന്ന രംഗവും കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഫെബ്രുവരി 7നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
SUMMARY: Aam Aadmi Party chief Arvind Kejriwal on Sunday took a jibe at BJP chief ministerial nominee Kiran Bedi as he thanked her for sparing his children in BJP's campaign advertisement.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.