അമ്മയുടെ അവിഹിതബന്ധം; 15കാരി തീകൊളുത്തി ജീവനൊടുക്കി

 


അമ്മയുടെ അവിഹിതബന്ധം; 15കാരി തീകൊളുത്തി ജീവനൊടുക്കി
മുംബൈ: അമ്മയുടെ അവിഹിതബന്ധമറിഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ 15കാരി വിഷം കഴിച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സവരീ സ്വദേശിയായ ജയ എന്ന വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ അമ്മയും ജയയുടെ ഭർത്താവും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ ജയ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയേയും അമ്മയേയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിൽ മനം നൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്. 

വീട്ടിൽ നിന്നും പുക ഉയരുന്നതുകണ്ട നാട്ടുകാർ ഉടനെ പെൺകുട്ടിയെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

SUMMERY: Mumbai: A 15 year old girl in Mumbai committed suicide after she and her mother were dragged to a local police station on the allegation that her mother had an illicit affair.

keywords: National, Obituary, Girl, Set ablaze, poison, consume, suicide, illicit affair, mother, police, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia