ഷീല ദീക്ഷിതിന്റെ മരുമകനെ ഡല്‍ഹി പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തു

 


ന്യൂഡല്‍ഹി: (www.kvartha.com 13.11.2016) ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരുമകന്‍ ഇ മ്രാന്‍ അറസ്റ്റില്‍. ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വഞ്ചന, ഗാര്‍ഹീക പീഡനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഷീല ദീക്ഷിതിന്റെ മകള്‍ ലതികയുടെ ഭര്‍ത്താവാണ് ഇ മ്രാന്‍. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞിരുന്നു.

ബാരഖംബ പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരെ ലതിക പരാതി നല്‍കിയത്. ഗാര്‍ഹീക പീഡന നിയമപ്രകാരമാണ് അറസ്റ്റ്.

ഷീല ദീക്ഷിതിന്റെ മരുമകനെ ഡല്‍ഹി പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തു

SUMMARY: Former Delhi chief minister Sheila Dikshit's son-in-law has been arrested by the Delhi Police from Bengaluru today in a case of domestic violence and cheating.

Keywords: National, Shiela Dikshit, Delhi, Daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia