ഡല്‍ഹിയില്‍ വിദേശ മാധ്യമങ്ങള്‍ കണ്ടത് മോഡിയുടെ അടിയേറ്റ മുഖം മാത്രം
Feb 11, 2015, 18:00 IST
ന്യൂഡല്‍ഹി: (www.kvartha.com 11/02/2015) ആം ആദ്മി പാര്‍ട്ടി സൂനാമിയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണപ്പോള്‍ വിദേശ മാധ്യമങ്ങള്‍ കണ്ടത് താന്‍ പോരിമയുടെ പര്യായമായ നരേന്ദ്ര മോഡിയുടെ അടിയേറ്റ മുഖം മാത്രം. പ്രമുഖ വിദേശ മാധ്യമങ്ങളെല്ലാം മോഡിക്കേറ്റ കനത്ത തിരിച്ചടിയെന്നാണ് ഡല്‍ഹി തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനെ രാജ്യം മാത്രമല്ല, ലോകവും ഉറ്റുനോക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് കണ്ണേറുതട്ടാതിരിക്കാനെന്ന പോലെ വിജയിച്ച 3 ബിജെപി സ്ഥാനാര്‍ത്ഥികളാണ് അല്പമെങ്കിലും മോഡിയുടെ മാനം കാത്തത്.
പ്രമുഖ വിദേശ മാധ്യമങ്ങളിലെ ചില തലക്കെട്ടുകള്‍:
CNN.com
India's Modi gets first political bloody nose in Delhi
The Guardian
Anti-corruption party sweeps Delhi elections in blow for Narendra Modi
The Washington Post
Modi and his Indian ruling party face a setback after New Delhi elections
The New York Times
India's Governing Party Heads for Crushing Defeat in Delhi Elections
BBC.com
Delhi election: Arvind Kejriwal win 'a victory for common man
AlJazeera.com
Anti-corruption party wins Delhi poll in landslide
SUMMARY: He campaigned like a local leader, handpicked his own chief ministerial candidate for Delhi and made it a personal referendum on his leadership. Yet Prime Minister Narendra Modi could not halt the Aam Aadmi Party juggernaut in the Assembly polls and in the process, lost his first election since his winning streak began with the Gujarat Assembly polls in 2002.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.