മുംബൈ: മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ വന്‍ അഗ്നിബാധ. കെട്ടിടത്തിന്റെ 12ം നിലയിലാണ് അഗ്നിബാധയുണ്ടായത്. ഫസ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
അഞ്ച് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി അഗ്നി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
SUMMERY: Mumbai: A major fire has broken out on the 12th floor of the First International Financial Centre (FIFC) building in Bandra-Kurla complex area of suburban Mumbai.
Keywords: National, Massive fire, Mumbai, Bandra-Kurla Complex, First International Financial Centre (FIFC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.