ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: മുംബൈ ഒബ്റോയ് മാളില്‍ വന്‍ അഗ്നിബാധ. മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്. എട്ട് വാട്ടര്‍ ടാങ്കറുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
മൂന്നാം നിലയിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമീക നിഗമനം. അപകടത്തെതുടര്‍ന്ന് ഒബ്റോയ് മാളിനുസമീപമുള്ള റോഡുകളിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Keywords: Mumbai, Fire, National, Oberoi Mall, Fire Engines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.