ന്യൂഡല്‍ഹി:(www.kvartha.com 02.10.2015) ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനിടെ പാകിസ്താന് ചുട്ട മറുപടി കൊടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിനന്ദനം.
പ്രശ്‌നപരിഹാരത്തിനായി പാകിസ്താന്റെ നാല് നിര്‍ദേശങ്ങള്‍ വേണ്ടെന്നും 'തീവ്രവാദം വേണ്ടെന്ന' ഒരൊറ്റ നിര്‍ദേശം മാത്രം മതിയെന്നായിരുന്നു സുഷമയുടെ മറുപടി. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ അടിസ്ഥാനപരമായി വേണ്ട കാര്യങ്ങള്‍ എന്താണെന്ന് സുഷമാ സ്വരാജ് ഐക്യരാഷ്ട്രസഭയില്‍ വളരെ ശക്തമായും വ്യക്തമായും അവതരിപ്പിച്ചതായും മോഡി
ട്വീറ്ററില്‍ കുറിച്ചു.
"Just spoke to @SushmaSwarajji & congratulated her for the excellent speech at the @UN. A perfect articulation of key global issues.
- Narendra Modi (@narendramodi) October 1, 2015
"EAM @SushmaSwaraj has wonderfully highlighted India's cotnribution to @UN & shared India's vision of what UN must be in the 21st century.

SUMMARY: Prime Minister Narendra Modi was in all praise for External Affairs Minister Sushma Swaraj for her stellar speech at the UN General Assembly on Thursday night. In a series of tweets, Modi congratulated Swaraj for giving a befitting reply to Pakistani Prime Minister Nawaz Sharif's UN speech.
The Prime Minister said that Swaraj rightly emphasised on the need to end all forms of terror and had wonderfully highlighted India's contributions to the United Nations. He also said that her speech was a perfect articulation of key global issues.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.