തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ജനങ്ങള്‍ക്കുവേണ്ടി; ഞങ്ങള്‍ക്കുവേണ്ടിയല്ല: കേജരിവാള്‍
Dec 11, 2013, 23:50 IST
ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍. രാഷ്ട്രീയക്കാര്‍ക്കുവേണ്ടിയല്ല തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്നും കേജരിവാള്‍. ദല്‍ഹിയിലെ ജന്ദര്‍ മന്തറില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കുന്നതിനിടയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ നമ്മള്‍ ആഘോഷിക്കാനല്ല എത്തിയിരിക്കുന്നത്. അഴിമതി തുടച്ചുനീക്കാതെ നമുക്ക് ആഘോഷിക്കാന്‍ കഴിയില്ല. ഇന്ന് സന്തോഷ് കോലിയെയും സ്മരിക്കേണ്ടതുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിനിടയില്‍ രക്തസാക്ഷിത്വം വരിച്ചതാണ് അവര്‍. ഇന്ത്യയില്‍ മാറ്റം കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ജനങ്ങള്‍ എത്തിയിരിക്കുന്നത്. യു.എസ. എ, ക്യാനഡ, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവിടെ എത്തിയിട്ടുണ്ട് കേജരിവാള്‍ പറഞ്ഞു.
ജോലി ഉപേക്ഷിച്ച് എത്തിയിരിക്കുന്ന പാര്‍ട്ടിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ രാജ്യത്ത് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്ത്തിക്കുന്നത്. ത്യാഗങ്ങള്‍ സഹിച്ചും ഇതിനെ വിജയിപ്പിക്കാനെത്തിയ പ്രവര്‍ത്തകരേയും അവരുടെ കുടുംബാംഗങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ രാജ്യത്തിന്റെ ചരിത്രം മാറ്റാനുള്ള ശ്രമത്തിനെ നിങ്ങള്‍ പരമാവധി സഹായിക്കുന്നുണ്ട്. ആം ആദമി പാര്‍ട്ടിയോടോ കേജരിവാളിനോടുള്ള സ്‌നേഹമോ കൊണ്ടല്ല ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വൊട്ടുചെയ്തതത്. രാജ്യത്ത് ഒരു മാറ്റമുണ്ടാകാനാഗ്രഹിച്ചാണ് കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: congratulate the volunteers and their families who have suffered and yet supported this cause.
Keywords: National, Delhi, Election, AAP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.