ലക്‌നൗ: (www.kvartha.com 07.01.2022) ഉത്തര്‍പ്രദേശിലെ അയോധ്യയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ആറിന് വ്യാഴാഴ്ച രാത്രി 11:59 മണിയോടെയാണ് ഒരു ഇടത്തരം തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.
നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി(എന്‍സിഎസ്)യുടെ കണക്കനുസരിച്ച് അയോധ്യയുടെ 176 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം ഇത് മൂലം നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: Lucknow, News, National, Earthquake, Uttar Pradesh, Ayodhya, Earthquake of magnitude 4.3 hits near Uttar Pradesh's Ayodhya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.