Earthquake | അഫ്ഗാനില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; പ്രകമ്പനം ഡെല്‍ഹിയിലും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അഫ്ഗാനിസ്താനില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 11.19നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഏതാനും സെകന്‍ഡുകള്‍ മാത്രമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഫൈസാബാദില്‍ നിന്ന് 79 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

അഫ്ഗാനില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ ഡെല്‍ഹിയിലും അനുഭവപ്പെട്ടു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ഡെല്‍ഹിയിലും നേരിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഡെല്‍ഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടാക്കി. അതേസമയം, ഭൂകമ്പത്തില്‍ ആര്‍ക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപോര്‍ടില്ല.
Aster mims 04/11/2022

Earthquake | അഫ്ഗാനില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; പ്രകമ്പനം ഡെല്‍ഹിയിലും


Keywords: 5.2-magnitude earthquake jolts Afghanistan, tremors felt in J&K, New Delhi, News, Earthquake, Report, Panjab, Haryana, J&K, Parliament, Inauguration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia