ഉള്ളി തിന്നുന്നത് കുറയ്ക്കൂ...വില താനേ കുറയുമെന്ന് സുപ്രീം കോടതി
Jan 10, 2014, 15:30 IST
ന്യൂഡല്‍ഹി: ദിനംപ്രതി ഉള്ളിയുടെ വിലവര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശം വ്യത്യസ്തമായി. ഉള്ളി ഉപയോഗിക്കുന്നത് കുറച്ചാല്‍ വില താനേ കുറയുമെന്ന് സുപ്രീം കോടതി പറഞ്ഞു.
അനിയന്ത്രിതമായി ഉള്ളി വില കൂടിവരുന്നതിനെതിരെ സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ വ്യത്യസ്തമായൊരു നിര്‍ദേശം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിക്ക് അമിത ഭാരമുണ്ടാക്കരുതെന്നും ജസ്റ്റിസ് ബി.എസ്. ചൗഹാന് അധ്യക്ഷനായ ബഞ്ച് ഹര്‍ജിക്കാരനോട് പറഞ്ഞു.
ഉള്ളിയുടെ വില കുറക്കുകയല്ല സുപ്രീംകോടതിയുടെ ജോലിയെന്നും ബഞ്ച് വ്യക്തമാക്കി.
Keywords: New Delhi, Supreme Court of India, National, Onion, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news, Don't eat onions: Supreme Court.
അനിയന്ത്രിതമായി ഉള്ളി വില കൂടിവരുന്നതിനെതിരെ സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ വ്യത്യസ്തമായൊരു നിര്‍ദേശം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിക്ക് അമിത ഭാരമുണ്ടാക്കരുതെന്നും ജസ്റ്റിസ് ബി.എസ്. ചൗഹാന് അധ്യക്ഷനായ ബഞ്ച് ഹര്‍ജിക്കാരനോട് പറഞ്ഞു.
ഉള്ളിയുടെ വില കുറക്കുകയല്ല സുപ്രീംകോടതിയുടെ ജോലിയെന്നും ബഞ്ച് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.