ചര്‍ച്ച പരാജയം; ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യുഡല്‍ഹി: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഒഴിവാക്കുന്നതിന് മന്ത്രിസഭാസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ്‌­യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനമന്ത്രി പി. ചിദംബരം തുടങ്ങിയ പ്രമുഖരുമായാണ് ട്രേഡ്‌­യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

ചര്‍ച്ച പരാജയം; ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക്വിലക്കയറ്റം തടയുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി., ബി.എം.എസ്, എച്ച്.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ 11 ട്രേഡ് യൂണിയനുകളാണ് രാജ്യത്ത് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Keywords: National, Harthal, Strike, A.K Antony, P. Chidhambaram, CITU, INTUC, BMS, AITUC, HMS, AITUC, Union, Trade union, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia