കൊല്‍ക്കത്ത: കൊല്‍ക്കത്ത എ.എം.ആര്‍.ഐ ആശുപത്രിയില്‍ ഇന്ന്‍ പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ 51 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗീക സ്ഥിരീകരണം. 72 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 24 ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് തീ കെടുത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ എഎംആര്‍ഐ ആശുപത്രിയിലുണ്ടാവുന്ന രണ്ടാമത്തെ തീപിടുത്തമാണ് ഇത്. നിരവധി മലയാളികളും ജോലി ചെയ്യുന്ന ആശുപത്രിയാണ് ഇത്. രക്ഷാപ്രവര്‍ത്തനം വളരെ വൈകിയാണ് തുടങ്ങിയതെന്ന് ആക്ഷേപമുണ്ട്. ആദ്യ ഫയര്‍ എന്‍ജിന്‍ എത്തിയത് അഞ്ചുമണിക്കാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
English Summery
Kolkata: Death toll increased to 51 in massive fire in Kolkata hospital on today morning. Over 72 injured.
English Summery
Kolkata: Death toll increased to 51 in massive fire in Kolkata hospital on today morning. Over 72 injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.