ചെന്നൈ: മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി അണക്കെട്ടിലെ ജലനിരപ്പ് 120 അടയായി താഴ്ത്തണമെന്നും ആശങ്ക പരിഹരിക്കണമെന്നുവാശ്യപ്പെട്ട് നല്‍കിയ കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മറുപടി നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുപുത്തന്‍പോലെ ബലമുള്ളതാണെന്നും അണക്കെട്ടിന് യാതൊരു കുഴപ്പമില്ലെന്നും ജയലളിത പറഞ്ഞു.
അണക്കെട്ടിന്റെ പരിസരത്ത് നാലു മാസത്തിനുള്ളില്‍ 22 ഭൂചലനങ്ങള്‍ ഉണ്ടായെന്നു പറയുന്നതു തെറ്റാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍നിന്നുള്ള രേഖപ്രകാരം അണക്കെട്ടിന്റെ പരിസരത്തുനിന്ന് ഏറെ അകലെ നാലു ചെറിയ ഭൂചലനങ്ങള്‍ മാത്രമാണുണ്ടായത്. ഇത് അണക്കെട്ടിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തന്റെ സര്‍ക്കാര്‍ ഈയിടെ 1.38 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നു.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ കേരളം സഹകരിക്കണമെന്നും ജയ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍നിന്നു കേരളം പിന്മാറണമെന്നും ജയലളിത ആവശ്യപ്പെട്ടു.
English Summary
Chennai: Disputing Kerala's claim that the Mullaperiyar dam is in tremor zone, Tamil Nadu Chief Minister Jayalalithaa on Thursday said it is "as good as new" and that the neighbouring state should abide by the Supreme Court order by allowing the water level to be raised to 142 feet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.