Jobs | ഉദ്യോഗാർഥികൾക്ക് സിആർപിഎഫിൽ അവസരം; എസ്ഐ, എഎസ്ഐ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; കാത്തിരിക്കുന്നത് മികച്ച ശമ്പളം; അറിയേണ്ടതെല്ലാം
Apr 29, 2023, 14:32 IST
ന്യൂഡെൽഹി: (www.kvartha.com) സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (CRPF) വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സബ് ഇൻസ്പെക്ടർ (SI), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI) തസ്തികകളിലേക്കാണ് നിയമനം. അപേക്ഷാ നടപടികൾ മെയ് ഒന്നിന് ആരംഭിക്കും, അവസാന തീയതി മെയ് 21 ആണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ:
സബ് ഇൻസ്പെക്ടർ (ആർഒ): 19 തസ്തികകൾ
സബ് ഇൻസ്പെക്ടർ (ക്രിപ്റ്റോ): 07 തസ്തികകൾ
സബ് ഇൻസ്പെക്ടർ (ടെക്നിക്കൽ): 05 തസ്തികകൾ
സബ് ഇൻസ്പെക്ടർ (സിവിൽ) (പുരുഷൻ): 20 തസ്തികകൾ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ടെക്നിക്കൽ): 146 തസ്തികകൾ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഡ്രാഫ്റ്റ്സ്മാൻ): 15 തസ്തികകൾ
യോഗ്യതാ മാനദണ്ഡം:
സബ് ഇൻസ്പെക്ടർ (ആർഒ): മാത്തമാറ്റിക്സ്, ഫിസിക്സ്, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവ വിഷയങ്ങളായി അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം.
സബ് ഇൻസ്പെക്ടർ (ക്രിപ്‌റ്റോ): മാത്തമാറ്റിക്‌സും ഫിസിക്‌സും വിഷയങ്ങളുള്ള അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം.
സബ്-ഇൻസ്പെക്ടർ (ടെക്‌നിക്കൽ): ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് പ്രധാന വിഷയമായി ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യം.
സബ് ഇൻസ്പെക്ടർ (സിവിൽ) (പുരുഷന്മാർ മാത്രം): സിവിൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ അല്ലെങ്കിൽ അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റിയൂട്ടിലോ സർവകലാശാലയിൽ നിന്നോ തത്തുല്യ യോഗ്യത ഉള്ള ഇന്റർമീഡിയറ്റ്.
അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ (ടെക്‌നിക്കൽ): അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റേഡിയോ എഞ്ചിനീയറിംഗിലോ ഇലക്ട്രോണിക്‌സിലോ കമ്പ്യൂട്ടറിലോ മൂന്ന് വർഷത്തെ ഡിപ്ലോമയും ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ (ഡ്രാഫ്റ്റ്‌സ്‌മാൻ): അംഗീകൃത ബോർഡിൽ നിന്ന് ഇംഗ്ലീഷ്, ജനറൽ സയൻസ്, മാത്തമാറ്റിക്‌സ് എന്നിവയുമായി മാട്രിക്സ് വിജയിച്ചിരിക്കണം, കൂടാതെ ഗവ. അംഗീകൃത പോളിടെക്നിക് സ്ഥാപനത്തിൽ നിന്ന് ഡ്രാഫ്റ്റ്‌സ്‌മാൻ കോഴ്‌സിൽ (സിവിൽ / മെക്കാനിക്കൽ എൻജിനീയറിംഗ്) മൂന്ന് വർഷത്തെ ഡിപ്ലോമയും ഉണ്ടായിരിക്കണം.
ശമ്പളം
സബ് ഇൻസ്പെക്ടർ (എസ്ഐ) - പ്രതിമാസം 35,400 - 1,12,400 രൂപ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) - പ്രതിമാസം 29,200 - 92,300 രൂപ
പ്രധാനപ്പെട്ട തീയതികൾ
* ഓൺലൈൻ അപേക്ഷകൾ ആരംഭം - മെയ് ഒന്ന്
* ഓൺലൈൻ അപേക്ഷകൾ നൽകുന്നതിനും ഫീസ് അടയ്‌ക്കുന്നതിനുമുള്ള അവസാന തീയതി: മെയ് 21
* കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നൽകുന്നത് - ജൂൺ 13 മുതൽ പരീക്ഷ തീയതി വരെ.
* കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഷെഡ്യൂൾ (താൽക്കാലികം) - ജൂൺ 24 മുതൽ 25 വരെ
എങ്ങനെ അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാൻ https://rect(dot)crpf(dot)gov(dot)in സന്ദർശിക്കുക. സബ് ഇൻസ്‌പെക്ടർ തസ്തികകൾക്ക് അപേക്ഷാ ഫീസ് 200 രൂപയും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയ്ക്ക് 100 രൂപയുമാണ്. എല്ലാ വിഭാഗങ്ങളിലെയും എസ്‌സി/എസ്‌ടി, വിമുക്തഭടന്മാർ, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Keywords: News, National, Job, New Delhi, CRPF, Recruitment, SI, ASI, Salary, Application, CRPF recruitment 2023: Apply for 212 SI and ASI posts from May 1
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.