KPCC | 280 അംഗ കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈകമാന്‍ഡിന്റെ അംഗീകാരം
Sep 10, 2022, 20:13 IST
ന്യൂഡെല്‍ഹി: (www.kvartha.com) 280 അംഗ കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈകമാന്‍ഡിന്റെ അംഗീകാരം. കെപിസിസി സമര്‍പിച്ച പട്ടിക പൂര്‍ണമായും ഹൈകമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ആദ്യം അയച്ച പട്ടിക ഹൈകമാന്‍ഡ് പരാതിയെ തുടര്‍ന്ന് തിരിച്ചയച്ചിരുന്നു.
അടുത്ത ദിവസം സംസ്ഥാനത്തെത്തുന്ന രാഹുല്‍ ഗന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ വരവേല്‍പ് നല്‍കുമെന്നും ചരിത്ര സംഭവമായി ജാഥ മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ടിക്ക് മൊത്തത്തില്‍ ഒരു ഉണര്‍വ് സമ്മാനിക്കുന്നതാകും യാത്രയെന്ന് പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Congress High Command approves 280-member KPCC office bearers’ list, New Delhi, News, Politics, KPCC, Rahul Gandhi, K Sudhakaran, Press meet, National.
ഒരു ബ്ലോകില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ യുവാക്കളും വനിതകളും അടങ്ങിയ പട്ടികയാണ് രണ്ടാമത് അയച്ച്. ഒപ്പം, ഗ്രൂപ് സമവാക്യങ്ങളും പരിഗണിച്ചിരുന്നു. പുതിയ പട്ടികയിലുള്ള 280 പേര്‍ക്കാകും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോടവകാശമുണ്ടാകുക. പട്ടികയില്‍ 75 ഓളം പുതുമുഖങ്ങള്‍ ഉണ്ടായിരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത ദിവസം സംസ്ഥാനത്തെത്തുന്ന രാഹുല്‍ ഗന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ വരവേല്‍പ് നല്‍കുമെന്നും ചരിത്ര സംഭവമായി ജാഥ മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ടിക്ക് മൊത്തത്തില്‍ ഒരു ഉണര്‍വ് സമ്മാനിക്കുന്നതാകും യാത്രയെന്ന് പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Congress High Command approves 280-member KPCC office bearers’ list, New Delhi, News, Politics, KPCC, Rahul Gandhi, K Sudhakaran, Press meet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.