ന്യൂഡല്‍ഹി: (www.kvartha.com 16/02/2015) ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ പ്രശംസിച്ചുകൊണ്ട് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട അഭിനന്ദന പോസ്റ്ററുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇത്തരം രാഷ്ട്രീയങ്ങള്‍ക്ക് എതിരാണ് ആം ആദ്മി പാര്‍ട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ആം ആദ്മി പാര്‍ട്ടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് നഗരത്തിലെല്ലായിടത്തും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പാര്‍ട്ടി നേടിയ വിജയത്തെ പ്രശംസിച്ച് ചിലര്‍ നഗരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ശരിയല്ല. ഇത്തരം രാഷ്ട്രീയത്തിനെതിരാണ് ഞങ്ങള്‍. പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജനങ്ങളെ സേവിച്ചാണ് വിജയമാഘോഷിക്കേണ്ടത് കേജരിവാള്‍ പറഞ്ഞു.
ഇത്തരം പോസ്റ്ററുകള്‍ ശ്രദ്ധയില്‌പെട്ടാല്‍ അക്കാര്യം അധികൃതരെ അറിയിക്കാനും കേജരിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
SUMMARY: Delhi Chief Minister Arvind Kejriwal on Monday expressed his unhappiness over posters and hoardings congratulating the Aam Aadmi Party (AAP) for its landside victory in Delhi polls that have come up across the city, saying Aam Aadmi Party was against this kind of politics.
Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chif Minister, AAP, Cabinet,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.