ന്യൂഡല്‍ഹി: (www.kvartha.com 30/01/2015) മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് സ്വച്ഛ ഭാരത് എന്ന വിഷയത്തില്‍ അനുസ്മരണ സ്റ്റാംപ് പുറത്തിറക്കി. മൂന്ന് അനുസ്മരണ സ്റ്റാംപുകളുടെ ഒരു സെറ്റാണ് തപാല്‍ വകുപ്പ് പുറത്തിറക്കിയത്.
കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രി രവി ശങ്കര്‍ പ്രസാദ്, കേന്ദ്ര നഗര വികസന, പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു, കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിങ്ങ് എന്നിവര്‍ ചേര്‍ന്ന് സ്റ്റാംപ് പ്രകാശനം ചെയ്തു. കുട്ടികള്‍ക്കിടയില്‍ നടത്തിയ ഒരു മത്സരത്തിലൂടെയാണ് അനുസ്മരണ സ്റ്റാംപിനുള്ള ഡിസൈന്‍ തിരഞ്ഞെടുത്തത്.
Keywords : New Delhi, National, Mahatma Gandhi, Stamp, Commemorative Postage Stamp on Swachh Bharat.
കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രി രവി ശങ്കര്‍ പ്രസാദ്, കേന്ദ്ര നഗര വികസന, പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു, കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിങ്ങ് എന്നിവര്‍ ചേര്‍ന്ന് സ്റ്റാംപ് പ്രകാശനം ചെയ്തു. കുട്ടികള്‍ക്കിടയില്‍ നടത്തിയ ഒരു മത്സരത്തിലൂടെയാണ് അനുസ്മരണ സ്റ്റാംപിനുള്ള ഡിസൈന്‍ തിരഞ്ഞെടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.