മന്ത്രിസഭാ പുനസംഘടന: മുഖ്യമന്ത്രി ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും
Apr 16, 2012, 11:25 IST
ന്യൂഡല്‍ഹി: ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്നലെ ഇരുവരും അഹമ്മദ് പട്ടേലുമായി ചര്‍ച്ചനടത്തി.
അഞ്ചാംമന്ത്രി വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പരസ്യ പ്രസ്താവന നടത്തുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടേക്കും.
English Summery
CM will met with High Command
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.