പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത കൊന്ന് കെട്ടിതൂക്കി

 


ഇസ്ലാമാബാദ്: (www.kvartha.com 05/02/2015) ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊന്നു. പാകിസ്താനിലെ നാസിമാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാലികയുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ വീടിനടുത്ത് തെരുവില്‍നിന്നാണ് മൃതശരീരം കണ്ടെത്തിയതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത് നിന്നും മ്യതദേഹം കണ്ടെത്തിയത്.

പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത കൊന്ന് കെട്ടിതൂക്കിഅതിക്രമം നടത്തിയത് സംബന്ധിച്ചുള്ള സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ലിക്വാട്ടാബാദ് പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Small Child, Kill, Murder, Dead body, Fond, Pakistan police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia