പശുമേയ്ക്കാന്‍ പോയ ആളെ കൊന്നത് വെള്ളത്തിന്; ഛത്തീസ്ഗഡ് സ്വദേശി അറസ്റ്റില്‍
May 2, 2014, 12:01 IST
മംഗലാപുരം: (www.kvartha.com 02.045.2014) കാട്ടില്‍ പശു മേയ്ക്കാന്‍ പോയ ആളെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുഴല്‍ക്കിണര്‍ നിര്‍മാണത്തൊഴിലാളിയായ ജവഹര്‍ ആണ് അറസ്റ്റിലായത്. മൂഡ്ബിദ്രി സ്വദേശി സഞ്ജീവ പൂജാരി(70)യെ ഏപ്രില്‍ 30ന് നൂയി ദര്‍ക്കാസില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
കുഴല്‍ക്കിണര്‍ നിര്‍മാണ ജോലിക്കെത്തിയതായിരുന്നു ജവഹര്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ അലഞ്ഞു തിരിയുന്നതിനിടെയാണ് പശു മേയ്ക്കുന്നതിനിടെ ഉച്ചയ്ക്ക് കാട്ടിലെ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന പൂജാരിയെ കണ്ടത്. ഇദ്ദേഹത്തിന്റെ സമീപം കുപ്പിയിലുണ്ടായിരുന്ന വെള്ളം ജവഹര്‍ അനുവാദം ചോദിക്കാതെ എടുത്തു കുടിച്ചു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പൂജാരിയെ ജവഹര്‍ അടിച്ചു കൊല്ലുകയായിരുന്നു.
അതിനുശേഷം സ്ഥലം വിട്ട ജവഹര്‍ മഹാവീരയിലൂടെ അലഞ്ഞു തിരിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പൂജാരിയുടെ വെള്ളത്തിന്റെ കുപ്പിയും ഇയാളുടെ കൈവശമുണ്ടായിരുന്നു. കൊല നടത്തിയ സ്ഥലവും രീതിയും ഇയാള്‍ പോലീസിനു കാട്ടിക്കൊടുത്തു.
ഇതിനു മുമ്പ് ജവഹര്‍ മാരൂരിലെ മത്സ്യത്തൊഴിലാളി സുലൈമാന്റെ വീട്ടില്‍ പാഞ്ഞുകയറി ഭാര്യ ബീഫാത്വിമയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചതായി പോലീസ് കണ്ടെത്തി. പണമ്പൂര്‍ എ. സി.പി. രവികുമാര്‍, മൂഡുബിദ്രി സി.ഐ. വിശ്വനാഥ്, എസ്. ഐ. രമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.
SUMMARY: The police on Thursday May 1 arrested a person at Jainpete in connection with the murder of Sanjeeva Poojary.
Sanjeeva Poojary (70) was found hacked to death on Wednesday April 30 at Nooyi Darkas. He had taken a cow for grazing in the morning, but when he did not return home for lunch, his son-in-law went searching and found him murdered.
Keywords: Murder, Accused, Police, Arrest, Mangalore, National, Sanjeeva Poojary, Jawahar
Jawahar |
കുഴല്‍ക്കിണര്‍ നിര്‍മാണ ജോലിക്കെത്തിയതായിരുന്നു ജവഹര്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ അലഞ്ഞു തിരിയുന്നതിനിടെയാണ് പശു മേയ്ക്കുന്നതിനിടെ ഉച്ചയ്ക്ക് കാട്ടിലെ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന പൂജാരിയെ കണ്ടത്. ഇദ്ദേഹത്തിന്റെ സമീപം കുപ്പിയിലുണ്ടായിരുന്ന വെള്ളം ജവഹര്‍ അനുവാദം ചോദിക്കാതെ എടുത്തു കുടിച്ചു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പൂജാരിയെ ജവഹര്‍ അടിച്ചു കൊല്ലുകയായിരുന്നു.
അതിനുശേഷം സ്ഥലം വിട്ട ജവഹര്‍ മഹാവീരയിലൂടെ അലഞ്ഞു തിരിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പൂജാരിയുടെ വെള്ളത്തിന്റെ കുപ്പിയും ഇയാളുടെ കൈവശമുണ്ടായിരുന്നു. കൊല നടത്തിയ സ്ഥലവും രീതിയും ഇയാള്‍ പോലീസിനു കാട്ടിക്കൊടുത്തു.
ഇതിനു മുമ്പ് ജവഹര്‍ മാരൂരിലെ മത്സ്യത്തൊഴിലാളി സുലൈമാന്റെ വീട്ടില്‍ പാഞ്ഞുകയറി ഭാര്യ ബീഫാത്വിമയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചതായി പോലീസ് കണ്ടെത്തി. പണമ്പൂര്‍ എ. സി.പി. രവികുമാര്‍, മൂഡുബിദ്രി സി.ഐ. വിശ്വനാഥ്, എസ്. ഐ. രമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.
Also Read:
മൊബൈലില്‍ സംസാരിച്ചു ട്രാക്ക് മുറിച്ചുകടന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
Sanjeeva Poojary (70) was found hacked to death on Wednesday April 30 at Nooyi Darkas. He had taken a cow for grazing in the morning, but when he did not return home for lunch, his son-in-law went searching and found him murdered.
Keywords: Murder, Accused, Police, Arrest, Mangalore, National, Sanjeeva Poojary, Jawahar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.