എഞ്ചിന്‍ ഓയില്‍ ചോര്‍ന്നു; ഗോവയിലേക്കു തിരിച്ച നാവികസേനയുടെ ഹെലിക്കോപ്റ്ററിന് ഹോട്ടലിനു മുകളില്‍ അടിയന്തര ലാന്‍ഡിങ്

 


പനാജി: (www.kvartha.com 09.12.2016) ഗോവയിലേക്കു തിരിച്ച നാവികസേനയുടെ ഹെലിക്കോപ്റ്ററിന് ഹോട്ടലിനു മുകളില്‍ അടിയന്തര ലാന്‍ഡിങ്. എഞ്ചിന്‍ ഓയില്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്. അതേസമയം കോപ്റ്ററിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

എഞ്ചിന്‍ ഓയില്‍ ചോര്‍ന്നു; ഗോവയിലേക്കു തിരിച്ച നാവികസേനയുടെ ഹെലിക്കോപ്റ്ററിന് ഹോട്ടലിനു മുകളില്‍ അടിയന്തര ലാന്‍ഡിങ്

നാവിക സേനയുടെ ചേതക് ഹെലിക്കോപ്റ്ററാണ് (സിഎച്ച് 418) ഗോവയുടെ തെക്ക് 60 കിലോമീറ്റര്‍ അടുത്തുള്ള ലളിത് ഹോട്ടലിനു മുകളില്‍ അടിയന്തരമായി ഇറങ്ങിയത്. പരിശീലനം കഴിഞ്ഞു ഗോവയില്‍ നിന്നും തിരിച്ചു വരികയായിരുന്നു . ഇക്കാര്യം സ്ഥിരീകരിച്ച് നാവികസേനാ വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.


Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords:   Chetak helicopter makes emergency landing in Goa after oil leak, Hotel, Protection, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia