വിഎസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും

 


വിഎസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും
ന്യൂഡല്‍ഹി: വിഎസിന്റെ കത്ത് അടുത്ത മാസം നടക്കാനിരിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇന്ന്‌ ചേര്‍ന്ന പിബി അവൈലബിള്‍ യോഗത്തിലാണ്‌ തീരുമാനം. അടുത്തമാസം 9,10 തീയതികളിലാണ്‌ കേന്ദ്രകമ്മിറ്റിയുടെ യോഗം നടക്കുക.






Keywords:  New Delhi, National, V.S Achuthanandan, Letter, Central Committee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia