കാച്ചിഗുഡെ റെയില്‍വെ സ്റ്റേഷനിലെ ട്രെയിന്‍ കൂട്ടിയിടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Nov 12, 2019, 12:41 IST
ഹൈദരാബാദ്: (www.kvartha.com 12.11.2019) കാച്ചിഗുഡെ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടത്തില്‍ പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. റെയില്‍വെ സ്റ്റേഷനിലെ സിസിടിവി കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്.
സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. അപകടത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലിംഗപള്ളി - ഫലക്‌നുമ മള്‍ട്ടി മോഡല്‍ ട്രാസ്‌പോര്‍ട്ട് സിസ്റ്റം (എംഎംടിഎസ്) ഉം കര്‍ണൂല്‍ - സെക്കന്തരാബാദ് ഹുന്‍ട്രി ഇന്റര്‍സിറ്റി എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റിനെ എഞ്ചിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hyderabad, News, National, CCTV, Railway, Train, Watch: CCTV footage shows exact moment trains collided in Hyderabad's Kacheguda

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.