സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയിലേയ്ക്ക് ആദ്യ വനിത ഉദ്യോഗസ്ഥ

 


ന്യൂഡല്‍ഹി: സിബിഐയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയിലേയ്ക്ക് ആദ്യ വനിത ഉദ്യോഗസ്ഥ. തമിഴ്‌നാട് കേഡറിലെ 1980 ബാച്ചിലെ ഐപിഎസുകാരിയായ അര്‍ച്ചന സുന്ദരം ആണ് ഡയറക്ടര്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിത.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയിലേയ്ക്ക് ആദ്യ വനിത ഉദ്യോഗസ്ഥവനിത ഓഫീസറെ നിയമിക്കുന്നതു സംബന്ധിച്ച് നാടകീയ നീക്കങ്ങള്‍ക്കു ശേഷമാണ് അര്‍ച്ചനയെ നിയമിക്കുന്നത്. സെലക്ഷന്‍ ബോര്‍ഡ് തീരുമാനിച്ച അഞ്ച് ഐപിഎസ് ഓഫീസര്‍മാരില്‍ നിന്നാണ് അര്‍ച്ചനയെ നിയമിച്ചത്. സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പിന്തുണയോടെയാണ് നിയമനം.

SUMMARY: NEW DELHI: Archana Sundaram, a 1980 batch IPS officer of the Tamil Nadu cadre, has been appointed special director in the CBI.

Keywords: CBI, Woman, Special director, Archana Sundaram, Tamilnadu,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia