സഹായം ചോദിച്ചെത്തിയ യുവതിയെ പോലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി
Mar 4, 2013, 20:01 IST
തരന് തരന്(പഞ്ചാബ്): സഹായം ചോദിച്ചെത്തിയ യുവതിയെ പോലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുന്നതിനിടയിലാണ് പോലീസുകാരുടെ പരാക്രമങ്ങള്‍ പുറത്തായത്.
രംഗം കണ്ടുനിന്നയാളാണ് ദൃശ്യങ്ങള്‍ സെല്‍ ഫോണില്‍ പകര്‍ത്തിയത്.ജസ്ലീന് കൗര്‍ (23) എന്ന യുവതിയാണ് പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. വിവാഹചടങ്ങില്‍ സംബന്ധിച്ച് മടങ്ങവേ ഒരു ട്രക്ക് െ്രെഡവര്‍ ജസ്ലീന് കൗറിനെ തടഞ്ഞുനിര്‍ത്തി ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ കണ്ട പോലീസുകാരെ സഹായത്തിനായി സമീപിക്കുകയായിരുന്നു യുവതി. എന്നാല്‍ ട്രക്ക് ഡൈവറുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങി ജസ്ലീന് കൗറിനെ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു പോലീസുകാര്‍.
പരാതി പറയാനെത്തിയ ജസ്ലിന് കൗറിന്റെ വീട്ടുകാരേയും പോലീസ് മര്‍ദ്ദിച്ചതായി പരാതിയുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് തങ്ങള്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് പോലീസുകാര്‍ പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
SUMMARY: Taran Taran: Policemen in Punjab are seen hitting a girl who allegedly tried to complain about harassment by a truck driver. The shocking footage was shot on a cellphone by a witness.
Related News:
യുവതിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച നാലു പോലീസുകാര്‍ക്ക് സസ്പെന്ഷന്
Keywords: National news, 23-year-old, Jasleen Kaur, Harassed, Truck driver, Returning, Wedding party, Taran Taran, Policemen, Punjab, Hitting, Girl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.