ബുര്‍ദ്വാന്‍ സ്‌ഫോടനം: ഒളിവില്‍ പോയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം
Nov 1, 2014, 14:36 IST
ന്യൂഡല്‍ഹി: (www.kvartha.com 01.11.2014) ബുര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 12 പേരാണ് ഒളിവില്‍ പോയിരിക്കുന്നത്.
ഇവര്‍ ബംഗ്ലാദേശിലെ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. എന്‍.ഐ.എ സംഘം ഉടനെ ബംഗ്ലാദേശിലേയ്ക്ക് പോകുമെന്നാണ് വിവരം.
SUMMARY: New Delhi: Probing the Burdwan blast case, the National Investigation Agency on Friday announced cash reward for any information that leads to the arrest of 12 absconders who were allegedly involved in the accidental blast.
Keywords: West Bengal, Burdwan blast, NIA, Cash Reward, Jamaat-ul-Mujahideen, Bangladesh,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.