ഡല്‍ഹിയില്‍ തോറ്റ ബിജെപി സ്ഥാനാര്‍ത്ഥി ബലാല്‍സംഗക്കേസില്‍ അറസ്റ്റില്‍
Feb 19, 2015, 11:43 IST
ന്യൂഡല്‍ഹി: (www.kvartha.com 19/02/2015) അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥിയെ ബലാല്‍സംഗക്കേസില്‍ പോലീസ് അറസ്റ്റുചെയ്തു. പീതാമ്പുര ഏരിയയിലെ ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലെ ചെയര്‍മാന്‍ കൂടിയായ എസ്.സി വാറ്റ്‌സ് ആണ് അറസ്റ്റിലായത്. ഇതേ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി.
മൗര്യ എങ്ക്‌ലേവ് പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. 33കാരിയായ യുവതിയെ നേതാവ് നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.
ശാരീരിക പീഡനം താങ്ങാനാകാതെ യുവതി 2014 മേയില്‍ ജോലി രാജിവെച്ചിരുന്നു.
എന്നാല്‍ ബലാല്‍സംഗ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
SUMMARY: A BJP leader who unsuccessfully contested the recent Delhi Assembly elections from Shakur Basti has been booked for allegedly molesting and sexually assaulting a woman while she was attached with an institute here, police said on Wednesday.
Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet, Rape, BJP, Candidate,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.