അമിത് ഷാ ലിഫ്റ്റില്‍ കുടുങ്ങി; അമിത ഭാരം മൂലമാണെന്ന് ലാലു പ്രസാദ്

 


പാറ്റ്‌ന: (www.kvartha.com 22.08.2015) ബിജെപി പ്രസിഡന്റ് അമിത് ഷാ ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തേയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. നാല്പത് മിനിട്ടോളമാണ് ഷാ ലിഫ്റ്റില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

സുരക്ഷ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ഷായെ രക്ഷപ്പെടുത്തിയത്. അതേസമയം സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസിലെ സ്ഥിതി ഇതാണെങ്കില്‍ രാജ്യത്തെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മംഗല്‍ പാണ്ടെ ചോദിച്ചു.

എന്നാല്‍ അമിത് ഷായുടെ അമിത ഭാരമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് രാഷ്ട്രീയ ജനതാദള്‍ പ്രസിഡന്റ് ലാലു പ്രസാദ് യാദവ് പരിഹസിച്ചു.

അമിത് ഷാ ലിഫ്റ്റില്‍ കുടുങ്ങി; അമിത ഭാരം മൂലമാണെന്ന് ലാലു പ്രസാദ്


SUMMARY:
A fresh political controversy has erupted in the poll-bound Bihar with BJP president Amit Shah getting trapped inside an elevator for 40 minutes before being rescued by security personnel and party workers in Patna late on Thursday night.

Keywords: BJP, President, Amit Shah, Lift, Trapped,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia