ദാദ്രി സംഭവത്തിന് അഖിലേഷ് സര്‍ക്കാര്‍ വര്‍ഗീയ നിറം നല്‍കുന്നു: ബിജെപി
Oct 5, 2015, 15:25 IST
ദാദ്രി: (www.kvartha.com 05.10.2015) ദാദ്രി കൊലപാതകത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ നിറം നല്‍കുകയാണെന്ന് ബിജെപി. അഖിലേഷ് സര്‍ക്കാര്‍ ദാദ്രി സംഭവത്തിന് വര്‍ഗീയ നിറം നല്‍കുകയാണെന്ന് ആരോപിച്ച ബിജെപി യുപി പോലീസിന്റെ നടപടിയെ ചോദ്യം ചെയ്തു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നുമെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത് ശരിയായില്ലെന്നാണ് ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ബിജെപി സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിംഗാണ് പ്രസ്താവനയിറക്കിയത്.
സംഭവത്തില്‍ അഖിലേഷ് സര്‍ക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഖ്‌ലാഖിന്റെ കൊലപാതകത്തെ നിഷ്ഠൂരവും പ്രാകൃതവുമെന്നാണ് ബിജെപി വിശേഷിപ്പിച്ചിരിക്കുന്നത്.
SUMMARY: The Dadri murder incident, where a man was lynched by a mob over rumour that he had eaten beef has snowballed into a political slugfest, with Bharatiya Janata Party (BJP) lashing out at the leaders of various political parties for politicising the
Keywords: Dadri incident, Murder, Muhammed Aqlaq, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.