ബീഹാര്‍ തിരഞ്ഞെടുപ്പ്: ഹര്‍ദ്ദിക് പട്ടേലിന്റെ പിന്തുണ നിതീഷ് കുമാറിന്

 


ജാംഷെഡ്പൂര്‍: (www.kvartha.com 27.09.2015) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ ജെഡിയുവിന്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പട്ടേല്‍ സമുദായക്കാരനായതിനാലാണ് പിന്തുണ.

കുമാര്‍ ഒരു നല്ല മുഖ്യമന്ത്രിയാണ്. മാത്രമല്ല, അദ്ദേഹം നമ്മുടെ സമുദായക്കാരനുമാണ്. അതിനാല്‍ നമ്മള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം ഹര്‍ദ്ദിക് ജാംഷെഡ്പൂരില്‍ പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പ്: ഹര്‍ദ്ദിക് പട്ടേലിന്റെ പിന്തുണ നിതീഷ് കുമാറിന്

അടുത്ത മാസമാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ്. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി, എല്‍.ജെപി, ആര്‍.എല്‍.എസ്.പി, എച്ച്.എ.എം എന്നിവരുടെ സഖ്യമാണ് മറുഭാഗത്ത്.

SUMMARY: Praising Bihar chief minister Nitish Kumar, Patel quota stir leader Hardik Patel on Saturday extended his support to him for the upcoming assembly elections in the state saying that the JD(U) leader belonged to his community.

keywords: Bihar assembly Polls, Patel community, Hardik Patel, Nitish Kumar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia