പതിനാലുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍
Apr 13, 2013, 21:29 IST
ADVERTISEMENT
പാറ്റ്ന(ബീഹാര്‍): പതിനാലുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റിലായി. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നിരന്തരം മകളെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
SUMMARY: Patna: A Bihar government official was arrested Saturday for allegedly repeatedly raping his 14-year-old daughter, police said.
Keywords: National news, Patna, Bihar, Government official, Arrested, Saturday, Allegedly, Repeatedly, Raping, 14-year-old, Daughter,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.