ബാംഗ്ലൂരില്‍ എസി ബസിന് തീപിടിച്ച് 6 പേര്‍ വെന്തുമരിച്ചു

 


ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ എസി ബസിന് ആറ് പേര്‍ വെന്തുമരിച്ചു. ദേവങരയില്‍ നിന്നും പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ആറ് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടമുണ്ടായ ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ഒളിവിലാണ്.

29 പേരാണ് ബസിലുണ്ടായിരുന്നത്. ചിത്രദുര്‍ഗയില്‍ വച്ചാണ് ബസിനു തീപിടിച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. വിജനപ്രദേശമായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതാണ് മരണസംഖ്യ കൂടാന്‍ കാരണം.

ബാംഗ്ലൂരില്‍ എസി ബസിന് തീപിടിച്ച് 6 പേര്‍ വെന്തുമരിച്ചുപന്ത്രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SUMMARY: Bangalore: In a tragic incident a bus travelling from Davangere in Karnataka to Bangalore caught fire early on Wednesday morning. Six people were burnt to death in the incident.

Keywords: Bangalore, Obituary, Accidental Death, Karnataka, Burnt alive,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia