രാഹുല്‍ ഗാന്ധി മന്ദബുദ്ധി, മോഡി കൊലപാതകി: കേജരിവാള്‍ വിവാദത്തില്‍
Jan 28, 2014, 11:59 IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്നും നരേന്ദ്ര മോഡിയെ കൊലപാതകിയെന്നും വിളിച്ച ട്വീറ്റിന് മറു ട്വീറ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീണ്ടും വിവാദത്തിലായി. പ്രമുഖ സംഗീത സംവിധായകന്‍ വിഷാദ് ദദ്‌ലനിയാണ് രാഹുലിനും മോഡിക്കുമെതിരെ ട്വീറ്റ് ചെയ്തത്. ആം ആദ്മി പാര്‍ട്ടിയെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് വിഷാദ്.
ട്വീറ്റിനെതിരെ ബിജെപി നേതാവ് നിര്‍മ്മല സീതാരാം രംഗത്തെത്തി. വിവാദ ട്വീറ്റുകളോട് പ്രതികരിക്കുന്നത് ശരിയല്ലെന്നും കേജരിവാള്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും നിര്‍മ്മല മുന്നറിയിപ്പ് നല്‍കി. രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുന്ന എ.എ.പി മന്ത്രി സോമനാഥ് ഭാരതിക്ക് പിന്തുണ നല്‍കുകയും റെയില്‍ ഭവന് മുന്‍പില്‍ ധര്‍ണ നടത്തുകയും ചെയ്ത കേജരിവാളിന്റെ നടപടികള്‍ ശക്തമായ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചിരുന്നു.
SUMMARY: New Delhi: Delhi Chief Minister Arvind Kejriwal has courted another controversy by re-tweeting a post by music director Vishad Dadlani, in which he apparently called Congress vice president Rahul Gandhi a “moron” and BJP's prime ministerial candidate Narendra Modi a “murderer”.
Keywords: Rahul Gandhi, Arvind Kejriwal, Narendra Mod, Delhi, Vishad Dadlani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.