ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ആരുടെയും പിന്തുണ സ്വീകരിക്കുന്നില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ ആശയക്കാരും അഴിമതിക്കാരുമാണ്. പിന്നെ അവര്‍ക്കെന്ത് കൊണ്ട് സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ചു കൂടായെന്നും കെജരിവാള്‍ ചോദിച്ചു. ലോക് പാല് ബില്‍ പാസാക്കുമെന്നും താഴേത്തട്ടിലുള്ള ജനങ്ങളെ ഭരണത്തില്‍ പങ്കാളികളാക്കുമെന്നും ഉറപ്പു നല്കിയാല് ബി.ജെ.പിയെ പിന്തുണക്കാമെന്ന് ആം ആംദ്മി പാര്‍ട്ടി നേതാവായ പ്രശാന്ത് ഭൂഷണ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രശാന്ത് ഭൂഷണിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കെജരിവാള്‍ പറഞ്ഞു.
അതേസമയം പ്രസ്താവനയില്‍ പാര്‍ട്ടി രണ്ട് തട്ടിലായെന്ന പ്രചരണം പുറത്തുവന്നതോടെ കൂടുതല്‍ വിശദീകരണവുമായി പ്രശാന്ത് ഭൂഷണ് രംഗത്ത് വന്നു. താന്‍ ഒരു ആലങ്കാരിതമായാണ് നേരത്തെ പറഞ്ഞതെന്നും പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords : National, New Delhi, Assembly Election, BJP, Goverment, President, Arvind Kejriwal , AAP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
പാര്‍ട്ടി ആരുടെയും പിന്തുണ സ്വീകരിക്കുന്നില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ ആശയക്കാരും അഴിമതിക്കാരുമാണ്. പിന്നെ അവര്‍ക്കെന്ത് കൊണ്ട് സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ചു കൂടായെന്നും കെജരിവാള്‍ ചോദിച്ചു. ലോക് പാല് ബില്‍ പാസാക്കുമെന്നും താഴേത്തട്ടിലുള്ള ജനങ്ങളെ ഭരണത്തില്‍ പങ്കാളികളാക്കുമെന്നും ഉറപ്പു നല്കിയാല് ബി.ജെ.പിയെ പിന്തുണക്കാമെന്ന് ആം ആംദ്മി പാര്‍ട്ടി നേതാവായ പ്രശാന്ത് ഭൂഷണ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രശാന്ത് ഭൂഷണിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കെജരിവാള്‍ പറഞ്ഞു.
അതേസമയം പ്രസ്താവനയില്‍ പാര്‍ട്ടി രണ്ട് തട്ടിലായെന്ന പ്രചരണം പുറത്തുവന്നതോടെ കൂടുതല്‍ വിശദീകരണവുമായി പ്രശാന്ത് ഭൂഷണ് രംഗത്ത് വന്നു. താന്‍ ഒരു ആലങ്കാരിതമായാണ് നേരത്തെ പറഞ്ഞതെന്നും പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.