ലൈംഗീക പീഡനം: മറ്റൊരു സുപ്രീം കോടതി ജഡ്ജിക്കെതിരെ അഭിഭാഷക രംഗത്ത്

 


ന്യൂഡല്‍ഹി: എ.കെ ഗാംഗുലിക്ക് പിന്നാലെ മറ്റൊരു സുപ്രീം കോടതി ജഡ്ജിയും ലൈംഗീക പീഡനാരോപണത്തില്‍ കുടുങ്ങി. മുന്‍ സുപ്രീം കോടതി ജഡ്ജി സ്വതന്ദര്‍ കുമാറിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസമാണ് അഭിഭാഷക രംഗത്തെത്തിയത്. 2011ല്‍ സ്വതന്ദര്‍ കുമാറിനൊപ്പം ജോലിചെയ്തിരുന്ന അഭിഭാഷകയാണിവര്‍. അതേസമയം ലൈംഗീക പീഡനത്തെതുടര്‍ന്ന് ഇവര്‍ ജോലിയുപേക്ഷിച്ച് മടങ്ങിയിരുന്നു.
ലൈംഗീക പീഡനം: മറ്റൊരു സുപ്രീം കോടതി ജഡ്ജിക്കെതിരെ അഭിഭാഷക രംഗത്ത്
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സില്‍ മുന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അഭിഭാഷക സ്വതന്ദര്‍ കുമാറിനെതിരെ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചു. പീഡനവിവരം വ്യക്തമാക്കുന്ന സത്യവാങ്മൂലവും അഭിഭാഷക സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
SUMMARY: New Delhi: After Justice AK Ganguly, another former Supreme Court judge Swatanter Kumar has been accused of sexual harassment by a law intern, who worked with him in 2011, a leading news channel reported on Friday.
Keywords: Supreme Court, Sexual harassment, Asok Kumar Ganguly, Swatanter Kumar, Indira Jaising
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia