ADVERTISEMENT
മുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസില്‍ വ്യാഴാഴ്ച ടാഡ കോടതിക്ക് മുന്‍പാകെ കീഴടങ്ങാനിരിക്കേ ബോളീവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആര്‍തര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് ലഭിച്ചു. ഭീഷണിക്കത്ത് ലഭിച്ചതായി ജയില്‍ ഐജിപി വിനോദ് ലോഖന്ദേ സ്ഥിരീകരിച്ചു. 42 മാസത്തെ ജയില്‍ ശിക്ഷയനുഭവിക്കാനായി ജയിലിലെത്തുന്ന താരത്തിന് ശക്തമായ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സഞ്ജയ് ദത്തിന്റെ ജയില്‍ വാസം പൂനെയിലെ യേര്‍വാഡ ജയിലിലാകും. ശ്രദ്ധേയരായ വ്യക്തികള്‍ക്ക് സാധാരണയായി യേര്‍വാഡ ജയിലിലാണ് ശിക്ഷയനുഭവിക്കാറുള്ളത്.
മുംബൈ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട ആയുധം കൈവശം വച്ച കേസിലാണ് സഞ്ജയ്ദത്തിന് ആറു വര്‍ഷം തടവ് വിധിച്ചത്. സുപ്രീംകോടതി ഇത് അഞ്ചു വര്‍ഷമായി കുറച്ചു. വിചാരണക്കാലയളവില്‍ ഒന്നര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി ദത്ത് മൂന്നര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും.
SUMMARY: Mumbai: Even though it is not yet clear where actor Sanjay Dutt will be kept post his surrender before the TADA court tomorrow, the Arthur Road Jail in the city received an anonymous letter on Wednesday claiming threat to the Bollywood superstar’s life.
Keywords: National news, Mumbai, Not yet clear, Actor, Sanjay Dutt, Kept, Post, Surrender, TADA court, Tomorrow, Arthur Road Jail, City, Received, Anonymous letter, Wednesday, Claiming threat, Bollywood superstar’s life.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.