ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്മേല് മമതാ ബാനര്‍ജി ഇടപെടണമെന്ന് അണ്ണാ ഹസാരെ. ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ത്തത് പോലെ ലോക്പാല്‍ കരടിനെയും മമത എതിര്‍ക്കണമെന്ന് ഹസാരെ പറഞ്ഞു. പൗരാവകാശരേഖ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താഞ്ഞത് ശരിയല്ലെന്നും ഹസാരെ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Anna Hazare, Lokpal Bill, Mamata Banerjee, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.