എകെ-67: വെടിയുണ്ടകള്‍ ഇവര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 11/02/2015) ഡല്‍ഹി നിയമസഭ മണ്ഡലത്തിലേയ്ക്ക് അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ മല്‍സരിച്ച് വിജയിച്ചത് 67 പേരാണ്. ബാക്കി മൂന്നുപേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളും. ഇവരുടെ മണ്ഡലവും പേരും ഭൂരിപക്ഷവും:

1. ആദര്‍ശ് നഗര്‍: പവന്‍ കുമാര്‍ ശര്‍മ്മ, 20,741

എകെ-67: വെടിയുണ്ടകള്‍ ഇവര്‍2. അംബേദ്കര്‍ നഗര്‍: അജയ് ദത്ത്, 42,460

3. ബാബര്‍പൂര്‍: ഗോപാല്‍ റായ്, 35,488

4. ബദര്‍പൂര്‍: നാരായണ്‍ ദത്ത് ശര്‍മ്മ, 47,538

5. ബദ്‌ലി: അജേഷ് യാദവ്, 35,376

6. ബല്ലിമാരന്‍: ഇ മ്രാന്‍ ഹുസൈന്‍, 33,877

7. ബാവന: വേദ് പ്രകാശ്, 50,023

8. ബിജ് വാസന്‍: കേണല്‍ ദേവീന്ദര്‍ ഷെരാവത്, 19,536

9. ബുരാരി: സഞ്ജീവ് ഷാ, 67,950

10. ചാന്ദിനി ചൗക്ക്: ആല്‍ക്ക ലാംബ, 18,287

11. ഛത്തര്‍പൂര്‍: കര്‍ട്ടര്‍ സിംഗ് തന്‍ വര്‍, 22,240

12. ഡല്‍ഹി കാന്‍ട്ട്: സുരേന്ദര്‍ സിംഗ്, 11,198

13. ദിയോലി: പ്രകാശ്, 63,937

14. ദ്വാരക: ആദര്‍ശ് ശാസ്ത്രി, 39,366

15. ഗാന്ധി നഗര്‍: അനില്‍ കുമാര്‍ ബാജ്‌പേയി, 7,482

16. ഖോണ്ട: ശ്രീ ദത്ത് ശര്‍മ്മ, 8,093

17. ഗോകല്പൂര്‍: ഫത്തേഹ് സിംഗ്, 31,968

18. ഗ്രേറ്റര്‍ കൈലാഷ്: സൗരഭ് ഭരദ്വാജ്, 14,583

19. ഹരിനഗര്‍: ജഗ്ദീപ് സിംഗ്, 26,496

20. ജനക്പുരി: രാജേഷ് ഋഷി, 25,580

21. ജംഗ്പുര: പ്രവീണ്‍ കുമാര്‍, 20450

22. കല്‍ക്കാജി: അവതാര്‍ സിംഗ്, 19,769

23. കരവല്‍ നഗര്‍: കപില്‍ മിശ്ര, 44,431

24. കരോള്‍ ബാഗ്: വിശേഷ് രവി, 32,880

25. കസ്തൂര്‍ബ നഗര്‍: മദന്‍ ലാല്‍, 15,896


26. കിരാരി: ഋതുരാജ് ഗോവിന്ദ്, 45,172

27. കോണ്ട്‌ലി: മനോജ് കുമാര്‍, 24,759

28. കൃഷ്ണ നഗര്‍: എസ്.കെ ബഗ്ഗ, 2,277

29. ലക്ഷ്മി നഗര്‍: നിതിന്‍ ത്യാഗി, 4,846


30. മദിപൂര്‍: ഗിരീഷ് സോണി, 29,387

31. മാല്വിയ നഗര്‍: സോമനാഥ് ഭാരതി, 15,897

32. മംഗല്‍ പുരി: രാഖി ബിര്‍ള, 22,699

33. മതിയ മഹല്‍: അസിം അഹമ്മദ് ഖാന്‍, 26,096

34. മാട്യാല: ഗുലാബ് സിംഗ്, 47,004

35. മെഹ്‌റൗളി: നരേഷ് യാദവ്, 16,951

36. മോഡല്‍ ടൗണ്‍: അഖിലേഷ് പതി, 16,706

37. മോടി നഗര്‍: ശിവ ചരണ്‍ ഗോയല്‍, 15,221

38. മുണ്ട്ക: സുഖ്വീര്‍ സിംഗ്, 40,826

39. നജഫ്ഗഡ്: കൈലാഷ് ഗെഹ്ലോട്ട്, 1,555

40. നങ്‌ലോയി ജാഠ്: രഘുവീന്ദര്‍ ഷോക്കീന്‍, 37,024

41. നെരെല: ശരത് കുമാര്‍, 40,292 ്ീലേെ

42. ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാള്‍, 31,583

43. ഓഖ്‌ല: അമാനത്തുല്ല ഖാന്‍, 64,532

44. പാലം: ഭാവന ഗൗര്‍, 30,849

45. പട്ടേല്‍ നഗര്‍: ഹസാരി ലാല്‍ ചൗഹാന്‍ ,34,638

46. പത്പര്‍ഗഞ്ച്: മനീഷ് സിസോഡിയ, 28,761

47. ആര്‍.കെ പുരം: പര്‍മീല ടോകസ്, 19,068

48. രാജിന്ദര്‍ നഗര്‍: വീജേന്ദര്‍ ഗാര്‍ഹ് വിജയ്, 20,051

49. രജൗരി ഗാര്‍ഡന്‍: ജര്‍നൈല്‍ സിംഗ്, 10,036

50. ഋതാല: മോഹീന്ദര്‍ ഗോയല്‍, 29,251


51. റോഹ്താസ് നഗര്‍: സരിത സിംഗ്, 7,874

52. സദര്‍ ബാസാര്‍: സോം ദത്ത്, 34,315

53. സംഘം വിഹാര്‍: ദിനേഷ് മോഹാനിയ, 43,988

54. സീലമ്പൂര്‍: മുഹമ്മദ് ഇഷ്‌റാഖ്, 27,887


55. സീമാ പുരി: രാജേന്ദ്ര പല്‍ ഗൗതം, 48,821

56. ഷാഹ്ദാര: രാം നിസ്വാസ് ഗോയല്‍, 11,731

57. ഷകൂര്‍ ബസ്തി: സത്യേന്ദര്‍ ജെയിന്‍, 3,133

58. ഷാലിമാര്‍ ബാഗ്: ബന്ദന കുമാരി, 10,978

59. സുല്‍ത്താന്‍ പൂര്‍ മജ്‌റ: സന്ദീപ് കുമാര്‍, 64,439

60. തിലക് നഗര്‍: ജര്‍നൈല്‍ സിംഗ്, 19,890

61. തിമര്‍പൂര്‍: പങ്കജ് പുഷ്‌കര്‍, 20647

62. ത്രിനഗര്‍: ജീതേന്ദര്‍ സിംഗ് തോമര്‍, 22,311

63. ത്രിലോക്പുരി: രാജു ഡിങ്കന്‍, 29,754

64. തുഗ്ലക്കാബാദ്: സഹി റാം, 33,701

65. ഉത്തം നഗര്‍: നരേഷ് ബല്യന്‍, 30,419

66. വികാസ് പുരി: മഹീന്ദര്‍ യാദവ്, 77,665

67. വാസിര്‍പൂര്‍: രാജേഷ് ഗുപ്ത, 22,044

ബിജെപി

69. വിശ്വാസ് നഗര്‍: ഓം പ്രകാശ് ശര്‍മ്മ, 10,158

40. മുസ്തഫബാദ്: ജഗദ്ദീഷ് പ്രഥാന്‍, 6,031

53. രോഹിണി: വീജേന്ദര്‍ കുമാര്‍, 5,367

SUMMARY: Sixty seven of the Aam Aadmi Party's 70 candidates have won in the Delhi Assembly elections. The remaining three seats have gone to the BJP.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia