ഡല്‍ഹിയിലെ അടി മര്‍മ്മത്ത് കൊണ്ടു; ബീഹാറില്‍ നിന്ന് അകലം പാലിച്ച് ബിജെപി
Feb 11, 2015, 23:00 IST
പാറ്റ്‌ന: (www.kvartha.com 11/02/2015) എന്ത് വിലകൊടുത്തും സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി തിരികൊളുത്തിയ ബീഹാര്‍ പ്രതിസന്ധിയില്‍ തല്‍ക്കാലം ഇടപെടേണ്ട എന്ന തീരുമാനത്തിലാണ് ബിജെപി നേതൃത്വം. ബീഹാറില്‍ ഭരണ അസ്ഥിരതയുണ്ടാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പ്രതിസന്ധിയില്‍ തലയിടേണ്ടെന്നുമാണ് പാര്‍ട്ടി തീരുമാനം. വേണമെങ്കില്‍ നിലവിലെ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ഭരണം നിലനിര്‍ത്തട്ടെ എന്നുമാണ് ബിജെപിയുടെ നിലപാട്.
ഡല്‍ഹിയില്‍ നേരിട്ട കനത്ത തിരിച്ചടിയെതുടര്‍ന്നാണ് തീരുമാനം. ജെഡിയു നേതാവ് നിതീഷ് കുമാറിനെ അധികാര മോഹിയെന്നും കാത്തിരിക്കുന്ന സിഎമ്മെന്നും വിളിച്ച് ബിജെപി പരിഹസിച്ചിരുന്നു. ബീഹാറില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയത് നിതീഷ് കുമാറിന്റെ അധികാര മോഹമാണെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ബീഹാറില്‍ ഭരണം പിടിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് നിതീഷ് കുമാര്‍ ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ ഒത്താശയോടെയാണ് ബിജെപി ജിതന്‍ രാം മഞ്ജിക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
SUMMARY: The BJP wants Bihar Chief Minister Jitan Ram Manjhi to form his own party and has decided not to involve itself in the Bihar crisis. Sources in the BJP on Wednesday said the party doesn't want to be seen as a destabilising force and has therefore decided against any direct involvement in Bihar.
Keywords: Bihar, Nitish Kumar, JD-U Legislature Party Leader, Chief Minister, Jitan Ram Manjhi, Governor, Keshari Nath Tripathi, President Pranab Mukherji, MLAs,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.