ADVERTISEMENT
മുംബൈ: സിനിമാ നിര്‍മാതാവിന്റെ പരാതിയില്‍ ബോളിവുഡ് നടന് സഞ്ജയ് ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബോളിവുഡ് സിനിമ നിര്‍മാതാവ് ഷകീല്‍ നൂറാനി നല്കിയ പരാതിയില്‍ അന്തേരി മെട്രോപൊളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിനെ ഉപയോഗിച്ച് ദത്ത് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ബോളിവുഡ് ഷക്കീല്‍ നൂറാനി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട് ദത്തിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കലും അതുണ്ടായില്ല. ഇതേതുടര്‍ന്നാണ് കോടതിയുടെ നടപടി. മുബൈ സ്ഫോടനത്തില്‍ ആയുധം കൈവശംവെച്ച ദത്തിനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച കോടതി ദത്തിന് ശിക്ഷ അനുഭവിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടി നല്‍കിയിരുന്നു. ഇതിനിടയിലാണ് മറ്റൊരു പരാതിയില്‍ കോടതി ജാമ്യമില്ലാ അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചത്.
Related News:

ജാമ്യമില്ലാ അറസ്റ്റു വാറണ്ട്: ദത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം
Keywords : Mumbai, Sanjay Dutt, Case, Court, National, non-bailable warrant, movie producer Shakeel Noorani, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.