ആം ആദ്മി വൃത്തികെട്ട മൂന്നാംകിട പാര്‍ട്ടി: സല്‍മാന്‍ ഖുര്‍ഷിദ്
Jan 15, 2014, 17:00 IST
ന്യൂഡല്‍ഹി: ജൂറാസിക് ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടി മൂന്നാം കിട പാര്‍ട്ടിയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. വൃത്തികെട്ട മൂന്നാം കിടക്കാരുടെ പാര്‍ട്ടിയാണ് എ.എ.പി. മൂന്നാം കിടക്കാരാണ് ആം ആദ്മിയില്‍ അംഗത്വമെടുക്കുന്നത്. എത്രത്തോളം മൂന്നാംകിടക്കാര്‍ എ.എ.പിയിലുണ്ടെന്ന് എനിക്കറിയാം സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
എന്നാല്‍ ഭാഗ്യകരമെന്ന് പറയട്ടെ വൃത്തിഹീനരെ സുഗന്ധമുള്ളവരെന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ചില നടപടികള്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ അവരില്‍ നിന്നുണ്ടായി. കശ്മീര്‍ പാക്കിസ്ഥാനു നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത് ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എ.എ.പിക്കെതിരെ സല്‍മാന്‍ ഖുര്‍ഷിദ് രൂക്ഷ വിമര്‍ശനം നടത്തിയത്.
ഇത്രയും മോശമായ രീതിയില്‍ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച ആദ്യ കോണ്‍ഗ്രസ് നേതാവാണ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസിലെ ശക്തരായ കപില്‍ സിബല്‍, ജയ്‌റാം രമേശ്, ദിഗ് വിജയ് സിംഗ് പല നേതാക്കളും ആം ആദ്മി പാര്‍ട്ടിയേയും കേജരിവാളിനേയും പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: New Delhi: Arvind Kejriwal's Aam Aadmi Party (AAP) has Jurassic ideas, no serious ideology and some of the most third rate people across the country, Foreign Minister Salman Khurshid has said in a scathing attack on the party his Congress supports in Delhi.
Keywords: AAP, Arvind Kejriwal, Congress, Kashmir, Salman Khurshid

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.