മുംബൈ: അഴിമതിക്കെതിരെ പ്രസംഗിക്കാന്‍ എ.എ.പിക്ക് അവകാശമില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഡല്‍ഹി നിയമസഭയില്‍ അഴിമതിക്കാരായ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് എ.എ.പി വിശ്വാസവോട്ട് നേടിയത്. ചൂലുകൊണ്ട് അഴിമതി തുടച്ചുനീക്കുമെന്ന് അയാള്‍ പറയുന്നു. ഇയാള്‍ കള്ളനാണ് താക്കറെ പറഞ്ഞു.
പാര്‍ട്ടി മുഖപത്രമായ സാംനയിലൂടെയാണ് താക്കറെ ആം ആദ്മിക്കും കേജരിവാളിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഡല്‍ഹി ബിജെപി നേതാവായ ഹര്‍ഷ വര്‍ദ്ധന് കേജരിവാള്‍ വിശ്വസ്തന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. അയാളാണിപ്പോള്‍ പ്രതിപക്ഷനേതാവ്. വിശ്വാസവോട്ട് തേടുന്ന സമയത്ത് ഹര്‍ഷവര്‍ദ്ധന്‍ കേജരിവാളിന്റേയും സഹപ്രവര്‍ത്തകരുടെയും സത്യസന്ധതയുടെ മൂടുപടം വലിച്ചുകീറിയിരുന്നു താക്കറെ കൂട്ടിച്ചേര്‍ത്തു.
SUMMARY: Mumbai: Shiv Sena chief Uddhav Thackeray on Monday said Delhi Chief Minister Arvind Kejriwal has "forfeited the moral right to speak against corruption" after taking Congress support to form a government.
Keywords: AAP, Arvind Kejriwal, Corruption, Delhi, Uddhav Thackeray

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.