ബാംഗ്ലൂര്‍: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാതൃകയാവുകയാണ് കേജരിവാളും എ.എ.പിയും. എ.എ.പിയുടെ ക്യാമ്പയിനെ മാതൃകയാക്കി തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിനുമായി മുന്നേറുകയാണ് മുന്‍ ഇന്‍ഫോസിസ് മേധാവിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയുമാകുന്ന നന്ദന് നീലേക്കനി. ഇതിന്റെ ഭാഗമായി നന്ദന് നീലേക്കനിയും കൂട്ടരും സൈക്കിളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി.
ബാംഗ്ലൂരില്‍ നിന്നുമാണ് നന്ദന് നീലേക്കനി മല്‍സരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടായിട്ടില്ല. ബിജെപിയുടെ ശക്തനായ നേതാവ് അനന്ത കുമാറാണ് നീലേക്കനിയുടെ എതിരാളി. കഴിഞ്ഞ അഞ്ചു പ്രാവശ്യവും ബാംഗ്ലൂരില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് അനന്ത കുമാറാണ്. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം ഭൂരിഭക്ഷത്തില്‍ വളരെ കുറവാണുണ്ടായത്. 36,612 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം 2009ല്‍ വിജയിച്ചത്.
SUMMARY: Bangalore: The Aam Aadmi Party style of campaign is taking leaders of other political parties by storm.
Keywords: Congress, Bangalore, Nandan Nilekani, AAP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.